ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ചാത്തമംഗലം പുള്ളാവൂര്‍ സ്വദേശി കുഞ്ഞി പറമ്പത്ത് വേലായുധന്റെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാത്തമംഗലം പുള്ളാവൂരില്‍ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചാത്തമംഗലം പുള്ളാവൂര്‍ സ്വദേശി കുഞ്ഞി പറമ്പത്ത് വേലായുധന്റെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കറുപ്പില്‍ കള്ളികളോട് കൂടിയ ഷര്‍ട്ടും അടിവസ്ത്രവുമാണ് ധരിച്ചിട്ടുള്ളത്. കുന്ദമംഗലം പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.


RELATED STORIES

Share it
Top