- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,919 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,919 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,28,762 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 470 പേര്‍ രോഗബാധ മൂലം മരിച്ചിരുന്നു. ആകെ മരണം 4,64,623 ആയി. രാവിലെ എട്ട് മണി വരെയുള്ള കണക്കാണ് ഇത്.
കഴിഞ്ഞ 41 ദിവസം തുടര്‍ച്ചയായാണ് 20,000ത്തില്‍ താഴെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. 50,000ത്തില്‍ താഴെ 144 ദിവസവും ആയിട്ടുണ്ട്.
ആകെ സജീവ രോഗികള്‍ ആകെ രോഗബാധിതരുടെ 0.37 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.28 ശതമാനമായി. കഴിഞ്ഞ മാര്‍ച്ച് 2020നു ശേഷം റിപോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.97 ശതമാനമാണ്. 45 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ് ഈ കണക്കുകള്‍.
ഇതുവരെ രാജ്യത്ത് 114.46 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.
ഇന്നലെ റിപോര്‍ട്ട് ചെയ്തതില്‍ 470 മരണങ്ങളില്‍ 388ഉം കേരളത്തില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 32 മരണങ്ങള്‍.
കേരളത്തിലെ 388 മരണങ്ങളില്‍ 61 എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്തവയാണ്. 327 എണ്ണം അപ്പീല്‍ മരണങ്ങളുമാണ്.
രാജ്യത്താകമാനമായി 4,64,623 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. അതില്‍ മഹാരാഷ്ട്രയില്‍ 1,40,668ഉം കര്‍ണാടകയില്‍ 38,161ഉം കേരളത്തില്‍ 36,475ഉം തമിഴ്‌നാട്ടില്‍ 36,324ഉം ഡല്‍ഹിയില്‍ 25,095ഉം യുപിയില്‍ 22,909ഉം ബംഗാളില്‍ 19,341ഉം മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















