കൊവിഡ്: പയ്യോളി നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്കായി സ്രവ പരിശോധനാ ക്യാംപ്
ഉറവിടം വ്യക്തമാകാത്ത രണ്ട് കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പയ്യോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹൈസ്കൂളില്‍ ശ്രവ പരിശോധന നടത്തിയത്.
BY SRF9 Jun 2020 4:22 PM GMT
X
SRF9 Jun 2020 4:22 PM GMT
പയ്യോളി: നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്കായി സ്രവ പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു.ഉറവിടം വ്യക്തമാകാത്ത രണ്ട് കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പയ്യോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹൈസ്കൂളില്‍ ശ്രവ പരിശോധന നടത്തിയത്.
ബഹറെയ്നില്‍ പോയ ശേഷം കൊവിഡ് രോഗിയായ പയ്യോളി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ ആറു പേര് ഉള്‍പ്പെടെ 30 പേര്‍ക്കാണ് പരിശോധന നടത്തിയത്. വടകര ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് പരിശോധന നടത്തിയത്. പയ്യോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. പി കെ ബൈജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി കെ അശോകന്, സതീശന്, ജിനി ബിയര്‍ലി, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്മാരായ പുഷ്പ, അഷിത, അനുശ്രീ പങ്കെടുത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT