- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 834 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5338 പേര്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 281 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 237, 35, 3, തിരുവനന്തപുരം റൂറല്‍ 160, 109, 2, കൊല്ലം സിറ്റി 137, 14, 5, കൊല്ലം റൂറല്‍ 167, 0, 0, പത്തനംതിട്ട 27, 26, 0, ആലപ്പുഴ 30, 21, 0, കോട്ടയം 5, 6, 0, ഇടുക്കി 6, 1, 0, എറണാകുളം സിറ്റി 28, 22, 0, എറണാകുളം റൂറല്‍ 21, 21, 1, തൃശൂര്‍ സിറ്റി 3, 2, 0, തൃശൂര്‍ റൂറല്‍ 2, 2, 0, പാലക്കാട് 2, 11, 0, മലപ്പുറം 1, 1, 0, കോഴിക്കോട് സിറ്റി 0, 0, 0 , കോഴിക്കോട് റൂറല്‍ 5, 7, 1, വയനാട് 0, 0, 0, കണ്ണൂര്‍ 0, 0, 0
കാസര്‍ഗോഡ് 3, 3
RELATED STORIES
സ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍
11 Jun 2025 9:27 AM GMTആര്‍സിബി വിജയാഘോഷം സ്വകാര്യ പരിപാടി; 11 പേര് മരിച്ച സംഭവത്തിന്...
11 Jun 2025 8:49 AM GMTകൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്
11 Jun 2025 8:44 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMTഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് തമാശയ്ക്ക്...
11 Jun 2025 7:28 AM GMTഗസയിലെ കുഞ്ഞുങ്ങളെ ഇസ്രായേല്‍ കൊന്നു തള്ളുന്ന നടപടി വേദനിപ്പിക്കുന്നു: ...
11 Jun 2025 7:22 AM GMT