കൊവിഡ്: മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി
BY BRJ29 Jan 2021 1:46 PM GMT
X
BRJ29 Jan 2021 1:46 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി.
സപ്തംബര്‍ 30, 2020നും ഒക്ട്‌ടോബര്‍ 14നും നിലവില്‍ വന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളാണ് ചില പരിഷ്‌കാരങ്ങളോടെ ഫെബ്രുവരി 28വരെ നീട്ടിയത്.
വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കിയ നിയന്ത്രണ ഇളവുകള്‍ ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
കൊവിഡ് വ്യാപനം മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും രോഗവ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീട്ടാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയില്‍ നിലവില്‍ 44,282 സജീവ രോഗികളാണ് ഉള്ളത്. 19,23,187 പേര്‍ രോഗമുക്തരായി, 50,944 പേര്‍ മരിച്ചു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT