കൊവിഡ്: രാജ്യത്ത് 30,005 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 33,494 പേര്‍ക്ക് രോഗമുക്തി
BY RSN12 Dec 2020 6:04 AM GMT

X
RSN12 Dec 2020 6:04 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 98,26,775 ആയി ഉയര്‍ന്നു.
442 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,42,628 ആയി. നിലവില്‍ 3,59,819 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 93,24,328 പേര് ഇതുവരെ ്വോവിഡില്നിന്നും മുക്തി നേടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,65,176 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 15,26,97,399 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.
Next Story
RELATED STORIES
പ്രിയ വര്‍ഗീസ് അനര്‍ഹയെന്ന് സെനറ്റ് അംഗം ഡോ ആര് കെ ബിജു
14 Aug 2022 6:09 PM GMTപാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം'; സ്വാതന്ത്ര്യ ദിന ആശംസകൾ...
14 Aug 2022 5:29 PM GMT'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍...
14 Aug 2022 5:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMT