- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 2,190 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ 3 മരണങ്ങള്‍

തിരുവനന്തപുരം; സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 366, കൊല്ലം 165, കോട്ടയം 209, ഇടുക്കി 125, പത്തനംതിട്ട 118, ആലപ്പുഴ 87, എറണാകുളം 405, തൃശൂര്‍ 166, മലപ്പുറം 109, പാലക്കാട് 87, കോഴിക്കോട് 166, വയനാട് 77, കണ്ണൂര്‍ 94, കാസര്‍കോട് 16 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ കൊവിഡ് ബാധിച്ചവരുടെ കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 3 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുന്‍ ദിവസങ്ങളില്‍ മരിച്ച് രേഖകളുടെ അഭാവം മൂലം കൊവിഡാണെന്ന് സ്ഥിരികരിക്കാന്‍ വൈകിയ 72 മരണങ്ങളും സുപ്രിംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിനനുസരിച്ച് പരിശോധിച്ച് 179 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 66,012 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
24 മണിക്കൂറിനുള്ളില്‍ 32,497 സാംപിളുകള്‍ പരിശോധിച്ചു. 80,152 പേര്‍ നിരീക്ഷണത്തിലുണ്ട്. 214 പേരെ ഇന്ന് ആശുപത്രിയിലാക്കി.
RELATED STORIES
മറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMTവെഞ്ഞാറമൂട് കൊലപാതക പരമ്പര; പ്രതി അഫാന്റെ നില ഗുരുതരം
28 May 2025 9:33 AM GMTഒരുമിച്ച് പിറന്നവര്‍ ഇനി ഒരുമിച്ച് സ്കൂളിലേക്ക്
28 May 2025 9:21 AM GMTലോകകപ്പ് യോഗ്യത; ഇക്വഡോറിനെതിരേ നെയ്മര്‍ ഇല്ല; സ്ക്വാഡിനെ...
28 May 2025 9:18 AM GMTഓപറേഷന് സിന്ദൂറിനെ വിമര്‍ശിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രഫസര്‍...
28 May 2025 9:11 AM GMTഖത്തറിന് വീണ്ടും ഫുട്ബോള്‍ മാമാങ്കം; ഫിഫ അറബ് കപ്പ് ഡിസംബര്‍ ഒന്ന്...
28 May 2025 9:10 AM GMT