കോട്ടയം ജില്ലയില്‍ 1027 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനം
കോട്ടയം: ജില്ലയില്‍ 1027 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,009 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേര്‍ രോഗബാധിതരായി. 2,234 പേര്‍ രോഗമുക്തരായി. പുതിയതായി 5,355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 459 പുരുഷന്‍മാരും 428 സ്ത്രീകളും 140 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 8,296 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,79,321 പേര്‍ കൊവിഡ് ബാധിതരായി. 2,68,398 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50,045 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിതര്‍
കോട്ടയം141
കോരുത്തോട്46
ഏറ്റുമാനൂര്‍45
ചങ്ങനാശേരി41
പനച്ചിക്കാട്40
വെള്ളൂര്‍34
മീനച്ചില്‍24
കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വൈക്കം, മണിമല23
പാറത്തോട്, പാമ്പാടി22
പാലാ, ചിറക്കടവ്, കുറിച്ചി21
തൃക്കൊടിത്താനം20
എരുമേലി, വാഴപ്പള്ളി19
കൂരോപ്പട, അതിരമ്പുഴ16
മാഞ്ഞൂര്‍, കരൂര്‍, പായിപ്പാട്15
മീനടം, മാടപ്പള്ളി, കാണക്കാരി, അയര്‍ക്കുന്നം14
ഈരാറ്റുപേട്ട, മുണ്ടക്കയം13
അയ്മനം, മുളക്കുളം, വിജയപുരം12
ഭരണങ്ങാനം, വാഴൂര്‍, ടി.വി പുരം11
കുറവിലങ്ങാട്10
തലപ്പലം9
കറുകച്ചാല്‍, കടുത്തുരുത്തി, ആര്‍പ്പൂക്കര8
ഉദയനാപുരം, തിരുവാര്‍പ്പ്, കിടങ്ങൂര്‍, വെള്ളാവൂര്‍7
മുത്തോലി, ചെമ്പ്,. തിടനാട്, രാമപുരം6
നീണ്ടൂര്‍, ഞീഴൂര്‍, വെളിയന്നൂര്‍, എലിക്കുളം, തലയാഴം5
കടനാട്, പൂഞ്ഞാര്‍, വാകത്താനം, അകലക്കുന്നം4
കല്ലറ, ഉഴവൂര്‍, മൂന്നിലവ്, കമരകം, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, പള്ളിക്കത്തോട്, കൂട്ടിക്കല്‍3
മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കങ്ങഴ2
തീക്കോയി, കൊഴുവനാല്‍, വെച്ചൂര്‍, മണര്‍കാട്, മറവന്തുരുത്ത്1
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT