പേരാവൂരില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു
BY BRJ26 Sep 2020 9:36 AM GMT
X
BRJ26 Sep 2020 9:36 AM GMT
ഇരിട്ടി: പേരാവൂര്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. ആര്‍പിഎച്ച് ഗ്രൂപ്പ് സ്ഥാപകന്‍ പഞ്ചാരയില്‍ അബ്ദുള്‍ സലാം ഹാജി(78)യാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച് തലശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കൊട്ടിയൂര്‍ മുന്‍ മഹല്ല് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ കേളകം പേരാവൂരില്‍ പലചരക്ക് വ്യാപാരിയായിരുന്നു.
ഭാര്യ: സൈനബ
മക്കള്‍: അഫ്താബ്, നൗഷാദ്, ഹൗസിയ, ഫാത്തിമ, ഫസല്‍.
മരുമക്കള്‍: സമീറ, റുസീന, ഫസല്‍ഹഖ്, സമീറ, റുസീന, ഫസല്‍ഹഖ്, നൗഫല്‍, സിതാര.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT