- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ ജൂണ്‍ 29വരെ നീട്ടി
BY BRJ20 Jun 2021 11:56 AM GMT

X
BRJ20 Jun 2021 11:56 AM GMT
ഡറാഡൂണ്‍: കൊവിഡ് വ്യാപനം തീക്ഷ്ണമായ സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കര്‍ഫ്യൂ ജൂണ്‍ 29വരെ നീട്ടി. നേരത്തെ ഇത് ജൂണ്‍ 22 വരെയായിരുന്നു. അതേസമയം ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി സുബോധ് ഉനിയല്‍ പറഞ്ഞു.
ഹോട്ടലുകള്‍ക്ക് 50 ശതമാനം ശേഷിയോടെ അകത്തിരുത്തി ഭക്ഷണം നല്‍കാന്‍ അനുമതിയുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.
50 ശതമാനം ശേഷിയോടെ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
നിലവില്‍ സംസ്ഥാനത്ത് 3220 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരച്ചിട്ടുളളത്. ഇതുവരെ 7026 പേര്‍ മരിച്ചു. 328262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















