കൊവിഡ് 19: സൗദിയില്‍ 3,941 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു

ദമ്മാം: സൗദിയില്‍ പുതുതയി 3,941 പേര്‍ക്കു കൂടി കൊവിഡ് 19 ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,54,233 ആയി. 46 പേര്‍ കൂടി കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 1,230 ആയി. 3,153 പേര്‍ സുഖം പ്രാപിച്ചു. ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 98,917 ആയിട്ടുണ്ട്. 54,086 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,955 പേരുടെ നില ഗരുതരമാണ്.
പ്രധാന സ്ഥലങ്ങളിലെ വിവരം:
റിയാദ് 746, ജിദ്ദ 421, മക്ക 354, ഹുഫുഫ് 285, തായിഫ് 221, ദമ്മാം 178, മദീന 173, ഖതീഫ് 148, കോബാര്‍ 143, മുബ്‌റസ് 127, ഖമീസ് മുശൈത് 125, അബ്ഹാ 110, ഹഫര്‍ ബാതിന്‍ 67, നജ്‌റാന്‍ 58, അല്‍റസ് 47,ഹായില്‍ 47, വാദി ദവാസിര്‍ 47, യാമ്പു 42, ജുബൈല്‍ 38, അല്‍ഉയൂണ്‍ 34,സഫ് വാ 28, അല്‍മുജമഅ 27, ബുറൈദ 25, ഉനൈസ 25, അഹമ്മദ് റഫീദ 24, അല്‍ഖര്‍ജ് 21, അല്‍ജഫര്‍ 19, തബൂക് 19, ഹുത സുദൈര്‍ 17, അല്‍ഖഫ് ജി 15, ജീസാന്‍ 14 ഹുറൈമലാഅ് 14, ബഖീഖ് 13, ദഹ്‌റാന്‍12, റഅ്‌സത്തന്നൂറ 19, ഹൂത സുദൈര്‍ 17, അല്‍ഖഫ്ജി 15, ജീസാന്‍ 14, ഹുറൈമലാഅ് 14 ബഖീഖ് 13, ദഹ്‌റാന്‍ 12 റഅ്‌സത്തന്നൂര 11.
RELATED STORIES
ആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTമഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള അവസരമൊരുക്കണം; കെ ബി...
20 May 2023 11:00 AM GMTകോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു
19 May 2023 5:10 AM GMTസുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം; അഞ്ച് പേര്‍ പിടിയില്‍
11 May 2023 4:20 AM GMTകൊടൈക്കനാലില്‍ നിന്നു മടങ്ങിയ സംഘത്തിന്റെ കാറില്‍ ലോറിയിടിച്ച് രണ്ട്...
27 April 2023 4:03 AM GMTഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് അന്തരിച്ചു
24 April 2023 7:57 AM GMT