Latest News

കോട്ടയം ജില്ലയില്‍ 2,771 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.81 ശതമാനം

കോട്ടയം ജില്ലയില്‍ 2,771 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.81 ശതമാനം
X

കോട്ടയം: ജില്ലയില്‍ 2771 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2761 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9,293 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.81 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1222പുരുഷന്‍മാരും 1205 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

3,491 പേര്‍ രോഗമുക്തരായി. 17,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,53,838 പേര്‍ കൊവിഡ് ബാധിതരായി. 1,35,690 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 56,975 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍

കോട്ടയം - 378

മാടപ്പള്ളി - 136

അതിരമ്പുഴ -84

ചങ്ങനാശേരി - 81

ഏറ്റുമാനൂര്‍ - 75

കാഞ്ഞിരപ്പള്ളി - 67

കറുകച്ചാല്‍ - 65

പാലാ, കുമരകം - 64

ഈരാറ്റുപേട്ട, മുണ്ടക്കയം - 60

രാമപുരം, ചിറക്കടവ് - 56 കടപ്ലാമറ്റം - 54

മണര്‍കാട് - 53

കരൂര്‍ -52

തലയാഴം - 50

പാമ്പാടി - 49

വെളിയന്നൂര്‍, എരുമേലി - 46

നീണ്ടൂര്‍ - 45

ഉഴവൂര്‍ ,മാഞ്ഞൂര്‍ - 43

പാറത്തോട്, കിടങ്ങൂര്‍, അയര്‍ക്കുന്നം - 39

തൃക്കൊടിത്താനം, അകലക്കുന്നം, പൂഞ്ഞാര്‍ - 35

അയ്മനം - 34

വൈക്കം - 33

കുറിച്ചി - 32

തലയോലപ്പറമ്പ് 30

തിരുവാര്‍പ്പ് - 28

പുതുപ്പള്ളി, വിജയപുരം - 27

ആര്‍പ്പൂക്കര -26

പനച്ചിക്കാട്, തിടനാട്, വാകത്താനം -25

മണിമല - 24

കങ്ങഴ,ഭരണങ്ങാനം -23

കോരുത്തോട്,ടി.വി പുരം - 22

വെള്ളൂര്‍ - 21

കടനാട് - 20

ഞീഴൂര്‍, കാണക്കാരി-19

വെച്ചൂര്‍, പായിപ്പാട്, ചെമ്പ് - 18

മറവന്തുരുത്ത്, എലിക്കുളം-17

വാഴപ്പള്ളി, കുറവിലങ്ങാട്, വാഴൂര്‍-16

മീനച്ചില്‍, മുളക്കുളം, മരങ്ങാട്ടുപിള്ളി - 14

കടുത്തുരുത്തി, മുത്തോലി, തീക്കോയി 13

ഉദയനാപുരം, കൂരോപ്പട - 12

മീനടം - 11

മേലുകാവ്,പൂഞ്ഞാര്‍തെക്കേക്കര - 9

കല്ലറ, തലപ്പലം - 8

നെടുംകുന്നം - 7

തലനാട്-5

കൊഴുവനാല്‍, പള്ളിക്കത്തോട്, കൂട്ടിക്കല്‍ ,മൂന്നിലവ്- 4

വെള്ളാവൂര്‍ - 3

Next Story

RELATED STORIES

Share it