- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 685 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.58 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 685 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 674 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന 5 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 7233 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1235 പേര്‍ കൂടി രോഗമുക്തി നേടി. 9.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9150 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1592 പേര്‍ ഉള്‍പ്പടെ 42171 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1095697 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2748 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍ ,മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.
ഉറവിടം വ്യക്തമല്ലാത്തവര്‍ 5
ചേളന്നൂര്‍ 1
എടച്ചേരി 1
കോഴിക്കോട് 2
തൂണേരി 1
വിദേശത്തു നിന്നും വന്നവര്‍ 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 5
ഫറോക്ക് 2
കോഴിക്കോട് 1
നരിക്കുനി 1
പെരുവയല് 1
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1
കോഴിക്കോട് 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 176
അരിക്കുളം 2
അത്തോളി 22
ആയഞ്ചേരി 3
അഴിയൂര്‍ 2
ബാലുശ്ശേരി 8
ചക്കിട്ടപ്പാറ 2
ചങ്ങരോത്ത് 6
ചാത്തമംഗലം 10
ചെക്കിയാട് 0
ചേളന്നൂര്‍ 4
ചേമഞ്ചേരി 6
ചെങ്ങോട്ട്കാവ് 3
ചെറുവണ്ണൂര്‍ 7
ചോറോട് 7
എടച്ചേരി 2
ഏറാമല 3
ഫറോക്ക് 6
കടലുണ്ടി 5
കക്കോടി 14
കാക്കൂര്‍ 3
കാരശ്ശേരി 2
കട്ടിപ്പാറ 2
കാവിലുംപാറ 1
കായക്കൊടി 6
കായണ്ണ 0
കീഴരിയൂര്‍ 3
കിഴക്കോത്ത് 1
കോടഞ്ചേരി 24
കൊടിയത്തൂര്‍ 7
കൊടുവള്ളി 10
കൊയിലാണ്ടി 12
കുടരഞ്ഞി 17
കൂരാച്ചുണ്ട് 8
കൂത്താളി 0
കോട്ടൂര്‍ 9
കുന്ദമംഗലം 30
കുന്നുമ്മല്‍ 1
കുരുവട്ടൂര്‍ 4
കുറ്റിയാടി 5
മടവൂര്‍ 1
മണിയൂര്‍ 4
മരുതോങ്കര 2
മാവൂര്‍ 29
മേപ്പയ്യൂര്‍ 7
മൂടാടി 4
മുക്കം 12
നാദാപുരം 0
നടുവണ്ണൂര്‍ 4
നന്‍മണ്ട 18
നരിക്കുനി 5
നരിപ്പറ്റ 1
നൊച്ചാട് 7
ഒളവണ്ണ 23
ഓമശ്ശേരി 3
ഒഞ്ചിയം 2
പനങ്ങാട് 5
പയ്യോളി 3
പേരാമ്പ്ര 2
പെരുമണ്ണ 7
പെരുവയല്‍ 12
പുറമേരി 2
പുതുപ്പാടി 5
രാമനാട്ടുകര 5
തലക്കുളത്തൂര്‍ 5
താമരശ്ശേരി 13
തിക്കോടി 3
തിരുവള്ളൂര്‍ 1
തിരുവമ്പാടി 8
തൂണേരി 6
തുറയൂര്‍ 9
ഉള്ള്യേരി 4
ഉണ്ണികുളം 7
വടകര 9
വളയം 1
വാണിമേല്‍ 2
വേളം 6
വില്യാപ്പള്ളി 4.
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 9150
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 144
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 239
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 68
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 63
സ്വകാര്യ ആശുപത്രികള്‍ 535
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 126
വീടുകളില്‍ ചികിത്സയിലുളളവര്‍ 7557
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 21.
RELATED STORIES
വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിച്ചു
6 July 2025 2:42 AM GMT'കെറ്റാമെലോണ്‍' വഴി എഡിസന് സമ്പാദിച്ചത് 10 കോടി
6 July 2025 2:36 AM GMT'അമേരിക്ക പാര്‍ട്ടി'യുമായി ഇലോണ്‍ മസ്ക്
6 July 2025 2:19 AM GMTവീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTസംഭലില്‍ വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി...
5 July 2025 6:07 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMT