Latest News

കോഴിക്കോട് ജില്ലയിൽ 174 പേർക്ക് കൊ വിഡ്

ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കാണ് കൊവിഡ് ബാധിച്ചത്.

കോഴിക്കോട് ജില്ലയിൽ 174 പേർക്ക് കൊ വിഡ്
X

കോഴിക്കോട്ഃ ജില്ലയിൽ ഇന്ന് 174 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 124 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 37 പേർക്കും കേസ് റിപ്പോർട്ട്‌ ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കാണ് കൊവിഡ് ബാധിച്ചത്.

Next Story

RELATED STORIES

Share it