Latest News

കൊവിഡ് 19: വൈദികന്‍ ഉള്‍പ്പെടെ രണ്ടു മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു

യാക്കോബായ സഭാ വൈദികന്‍ ഫാ. ബിജി മാര്‍ക്കോസ് (45) ആണ് മരിച്ചത്. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു

കൊവിഡ് 19: വൈദികന്‍ ഉള്‍പ്പെടെ രണ്ടു മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു
X

ലണ്ടന്‍: കൊവിഡ് ബാധിച്ച് വൈദികന്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു. യാക്കോബായ സഭാ വൈദികന്‍ ഫാ. ബിജി മാര്‍ക്കോസ് (45) ആണ് മരിച്ചത്. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാദര്‍ ബിജി മാര്‍ക്കോസ്.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണ്‍ (70) ആണ് കൊവിഡ് ബാധയേറ്റ് മരിച്ച മറ്റൊരു മലയാളി. പ്രിസ്റ്റണില്‍വച്ചായിരുന്നു സണ്ണിയുടെ അന്ത്യം.

Next Story

RELATED STORIES

Share it