Latest News

കൊവിഡ് 19: നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ രണ്ടു കാരശ്ശേരി സ്വദേശികള്‍ക്കെതിരേ കേസ്

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ നിര്‍ദേശം മറികടന്ന് പൊതുസ്ഥലങ്ങളിലെത്തിയതിനെതിരെയാണ് കേസ്.

കൊവിഡ് 19: നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ രണ്ടു കാരശ്ശേരി സ്വദേശികള്‍ക്കെതിരേ കേസ്
X

മുക്കം: കൊവിഡ് 19 വ്യാപകമായി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ അധികൃതരുടെ നിര്‍ദേശം ലംഘിച്ച വിദേശത്ത് നിന്നെത്തിയ കാരശ്ശേരി സ്വദേശികള്‍ക്കെതിരേ മുക്കം പോലിസ് കേസെടുത്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ നിര്‍ദേശം മറികടന്ന് പൊതുസ്ഥലങ്ങളിലെത്തിയതിനെതിരെയാണ് കേസ്. ഒരാള്‍ ജുമുഅ നമസ്‌കാരത്തിലും പങ്കെടുത്തു. കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.



Next Story

RELATED STORIES

Share it