- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദ പരാമര്‍ശം; ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബര്‍മാരുടെ സംഘടന
'മണ്മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍പ്പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരയ്ക്കാനല്ല നടക്കുന്നത്' എന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം.

ഇടുക്കി: ബാര്‍ബര്‍ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന് ബാര്‍ബര്‍മാരുടെ സംഘടന. പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പരാമര്‍ശമാണ് കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷനെ ചൊടിപ്പിച്ചത്.
വണ്ടിപ്പെരിയാറില്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യു വിവാദ പരാമര്‍ശം നടത്തിയത്. 'മണ്മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍പ്പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരയ്ക്കാനല്ല നടക്കുന്നത്' എന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ രംഗത്തെത്തി. പരാമര്‍ശത്തില്‍ മാപ്പുപറയണമന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നാണ് ആരോപണം. ഇതോടെ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തിയ തൊഴിലാളികള്‍ നയം പ്രഖ്യാപിച്ചു.
വിവാദ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ സി പി മാത്യു തയാറായില്ല. വണ്ടിപ്പെരിയാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം നിര്‍മിച്ച മാലിന്യക്കുഴി മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് സമരം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















