പത്തനംതിട്ടയില്‍ ജില്ലാ സ്റ്റേഡിയം നിര്‍മാണം: നഗരസഭ ധാരണാപത്രം ഒപ്പുവച്ചു
BY BRJ6 Jan 2021 9:54 AM GMT
X
BRJ6 Jan 2021 9:54 AM GMT
പത്തനംതിട്ട: പത്തനംതിട്ടയുടെ ദീര്‍ഘകാല ആവശ്യമായ ജില്ലാ സ്റ്റേഡിയത്തിന്റെ ധാരണാപത്രം നഗരസഭ ഒപ്പുവെച്ചു. കഴിഞ്ഞ മൂന്നരവര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിയ്ക്കാണ് പുതുജീവന്‍ ലഭിക്കുന്നത്.
വോളിബോള്‍ താരമായിരുന്ന ബ്ലസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥമാണ് പത്തനംതിട്ടയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, അത്ലറ്റിക്ക് ട്രാക്ക്, ഫുട്ബോള്‍, ഹോക്കി ഗ്രൗണ്ടുകള്‍, സ്വിമ്മിങ്ങ് പൂള്, ഗാലറി, ഹോസ്റ്റല്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 45 കോടിചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഉടന്‍ തുടക്കമിടും.
കായികവകുപ്പില്‍ കുടുങ്ങിക്കിടന്ന ഫയല്‍ നീക്കാന്‍ പുതിയ ഭരണസമിതി ആദ്യ യോഗത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT