- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നു: വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ
BY BRJ19 Dec 2020 2:18 PM GMT

X
BRJ19 Dec 2020 2:18 PM GMT
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ പരാജയം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്ന പ്രവണതയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ.
ഒന്നര മണിക്കൂറില്‍ മൂന്ന് എന്ന തോതില്‍ വ്യത്യസ്ത അഭിപ്രായം പറയുന്ന നേതാക്കള്‍ സാധാരണ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തും. കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പോടെ ഒലിച്ചുപോകില്ല. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ വേണം. ചെറുപ്പക്കരാര്ക്ക് കൂടുതല്‍ അവസരം നല്‍കണം. പരസ്പരം വിമര്‍ശിക്കാതെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണം- - ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട്ടെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Congress leadership undermines activists' morale: Shafi Parampil MLA with criticism
Next Story
RELATED STORIES
നിലമ്പൂര്‍ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
26 Jun 2025 2:54 PM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ധീന് മഹാനായ ഖുര്‍ആന്‍ പണ്ഡിതന്: പാണക്കാട് ...
26 Jun 2025 2:37 PM GMTമാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: സംഘപരിവാര്‍ അക്രമികളെ അറസ്റ്റ് ...
26 Jun 2025 1:58 PM GMTഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍
26 Jun 2025 1:54 PM GMTനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 Jun 2025 1:37 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMT