പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മുന്‍ കേന്ദ്ര മന്ത്രിയേയും മുന്‍ എംഎല്‍എയേയും കോണ്‍ഗ്രസ് പുറത്താക്കി
ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിക്ക് ക്ഷതമുണ്ടാക്കിയതായും അതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നതായും അച്ചടക്ക സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.
BY SRF20 Jan 2019 1:22 PM GMT

X
SRF20 Jan 2019 1:22 PM GMT
ഭുബനേശ്വര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒഡീഷയില്‍ മുന്‍ കേന്ദ്ര മന്ത്രി ശ്രീകാന്ത് ജെനയേയും മുന്‍ എംഎല്‍എ കൃഷ്ണ ചന്ദ്ര സാഗരിയയേയും കോണ്‍ഗ്രസ് പുറത്താക്കി. ഇരുവരെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഒഡീഷ കോണ്‍ഗ്രസ് അച്ചടക്ക സമിതി കണ്‍വീനര്‍ സേതിയാണ് അറിയിച്ചത്.
ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിക്ക് ക്ഷതമുണ്ടാക്കിയതായും അതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നതായും അച്ചടക്ക സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്നു ജെന. ദലിത് നേതാവായ സാഗരിയ കൊറാപുത്തില്‍നിന്നുള്ള സാമാജികനായിരുന്നു.
Next Story
RELATED STORIES
മൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍...
2 Jun 2023 12:34 PM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMT