- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍; കല്‍പ്പറ്റയില്‍ ടി സിദ്ധീഖ്
അഞ്ചിടത്ത് സ്ഥാനാര്‍ഥികളായി

തിരുവനന്തപുരം: തര്‍ക്കത്തിലുള്ള അഞ്ചിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കാനാണ് സാധ്യത. പട്ടാമ്പി, ധര്‍മ്മടം എന്നിവിടങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഇതില്‍ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മല്‍സരിക്കുന്നുണ്ട്. അവരെ പിന്തുണക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. യുഡിഎഫ് പിന്തുണ അവര്‍ സ്വീകരിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി വീണ എസ് നായര്‍ കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്നു. സോഷ്യോളജിയില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയാണ്. മീഡിയ രംഗത്തും വീണ സജീവമാണ്.
സ്ഥാനാര്‍ഥി പട്ടിക
വട്ടിയൂര്‍ക്കാവ്- വീണ എസ് നായര്‍
കുണ്ടറ- പിസി വിഷ്ണുനാഥ്
കല്‍പ്പറ്റ-ടി സിദ്ദീഖ്
നിലമ്പൂര്‍-വിവി പ്രകാശ്
തവനൂര്‍-ഫിറോസ് കുന്നംപറമ്പില്‍
RELATED STORIES
കേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ഫെഡറലിസത്തിൻ്റെ മരണമണി?
14 Dec 2024 5:05 AM GMTപൊട്ടിത്തെറിയിൽ കൈ പൊള്ളി സിപിഎം
7 Dec 2024 5:42 AM GMTഅന്‍വര്‍ പറഞ്ഞ നെക്സസില്‍ ആരൊക്കെയുണ്ട്
28 Sep 2024 4:38 AM GMTതൊഴില്‍ തന്നെ കൊലയാളിയായി മാറുന്ന കാലം
21 Sep 2024 1:55 PM GMT