കല്‍ക്കരിക്ഷാമം: കല്‍ക്കരിനീക്കം കാര്യക്ഷമമാക്കാന്‍ രാജ്യത്ത് 42 യാത്രാടെയിനുകള് റദ്ദാക്കി
BY BRJ29 April 2022 10:38 AM GMT
X
BRJ29 April 2022 10:38 AM GMT
ന്യൂഡല്‍ഹി: കല്‍ക്കരി ഖനികളില്‍നിന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കല്‍ക്കരി നീക്കുന്നത് ത്വരിതപ്പെടുത്താന്‍ രാജ്യത്താകമാനം 42 യാത്രാട്രയിനികള് റദ്ദാക്കി. കല്‍ക്കരി നീക്കം സുഗമവും കാര്യക്ഷവുമാക്കാനാണ് ഇതെന്ന് റെയില്‍വേ അറിയിച്ചു.
ട്രയിനുകള്‍ അനിശ്ചിതമായാണ് റദ്ദാക്കിയിരിക്കുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കല്‍ക്കരി എത്തിക്കാനാണ് ഇത്.
ട്രെയിനുകള്‍ റദ്ദാക്കിയത് താല്‍ക്കാലികമാണെന്നും താമസിയാതെ യാത്രാവണ്ടികള്‍ സര്‍വീസ് നടത്താന്‍ തുടങ്ങുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗൗരവ് കൃഷ്ണ ബന്‍സാല്‍ പറഞ്ഞു.
ഛത്തിസ്ഗഡിലേക്കുള്ള ട്രയിനുകള്‍ ആദ്യം റദ്ദാക്കിയെങ്കിലും പിന്നീട് എംപി പ്രതിഷേധിച്ചതോടെ നിര്‍ദേശം റദ്ദാക്കി.
Next Story
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT