Latest News

പൗരത്വ ഭേദഗതി നിയമം: പയ്യോളി ടൗണില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലി

സ്റ്റുഡന്റ് ഓഫ് പയ്യോളി എന്ന പേരില്‍ ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ്, കുലുപ്പ സലഫി കോളജ് എന്നിവിടങ്ങളിലേതടക്കം നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പ്രകടനത്തില്‍ അണിനിരന്നു

പൗരത്വ ഭേദഗതി നിയമം: പയ്യോളി ടൗണില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലി
X

പയ്യോളി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികള്‍ പയ്യോളി ടൗണില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സ്റ്റുഡന്റ് ഓഫ് പയ്യോളി എന്ന പേരില്‍ ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ്, കുലുപ്പ സലഫി കോളജ് എന്നിവിടങ്ങളിലേതടക്കം നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പ്രകടനത്തില്‍ അണിനിരന്നു


ആര്‍എസ്എസിനെതിരേയും അമിത്ഷാ- മോദി കൂട്ടുകെട്ടിനെതിരേയും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി. പയ്യോളി ബസ് സ്റ്റാന്റില്‍ സമാപിച്ച പ്രതിഷേധത്തില്‍ അമിത്ഷായുടെ കോലം കത്തിച്ചു.

Next Story

RELATED STORIES

Share it