വ്യാജരേഖ: ഡല്‍ഹി അഡീഷണല്‍ ഡിസിപിക്കെതിരേ സിബിഐ കേസ്
BY BRJ10 Sep 2020 1:54 AM GMT
X
BRJ10 Sep 2020 1:54 AM GMT
ന്യൂഡല്‍ഹി: വ്യാജരേഖ നല്‍കി ഡല്‍ഹി, ആന്തമാന്‍ പോലിസ് സര്‍വീസില്‍ കയറിപ്പറ്റിയ ഡല്‍ഹി പോലിസിലെ അഡീഷണല്‍ ഡിസിപിക്കെതിരേ സിബിഐ കേസെടുത്തു. അഡി. ഡിസിപി സഞ്ജയ് കുമാറിനെതിരേയാണ് കേസ്.
ഡിസിപി ഡല്‍ഹി, ആന്തമാന്‍ സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് ഡിസിപി തന്റെ അതേ പേരുള്ള മറ്റൊരാളുടെ രേഖ ഉപയോഗിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ് നടത്തി ചില പ്രധാനരേഖകള്‍ പിടിച്ചെടുത്തിരുന്നു.
അന്വേഷണം തുടരുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT