കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ ഭാരവാഹികള്‍
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2020ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
BY APH12 Jan 2020 6:49 AM GMT

X
APH12 Jan 2020 6:49 AM GMT
കൊച്ചി: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2020ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: തൗഫീഖ് മുഹമ്മദ്, സെക്രട്ടറി: മുഹമ്മദ് അസ്‌ലം, വൈസ് പ്രസിഡന്റ്: സി എസ് ആദില്‍, ആദിറ സ്വാലിഹ, ജോ. സെക്രട്ടറി: അമീര്‍ സുഹൈല്‍, ടി എ അനീസ, ഖജാഞ്ചി: പി ഫായിസ്.
ജില്ലാ കമ്മിറ്റിയംഗങ്ങള്‍: സദ്ദാം വാലത്ത്, ജാബിര്‍ അഷ്‌റഫ്, ഹാഫിസ് നജ്മുദ്ധീന്‍, ഫര്‍സാന നിസാര്‍, എം എ നസ്‌റിന്‍.
Next Story
RELATED STORIES
ഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMT