കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്ന് സിഎജി
BY SLV15 Feb 2024 7:33 AM GMT
X
SLV15 Feb 2024 7:33 AM GMT
തിരുവനന്തപുരം: കിഫ്ബിക്കെതിരേ സിഎജി റിപോര്ട്ട്. കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്ക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നാണ് പ്രധാന വിമര്ശനം. കിഫ്ബി വായ്പ സര്ക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന റിപോര്ട്ട് നിയമസഭയില് വച്ചു. കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള വരുമാനത്തില് നിന്ന് കിഫ്ബി കടം തീര്ക്കുന്നതിനാല് ഒഴിഞ്ഞു മാറാനാവില്ല. പെര്ഷന് കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സര്ക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങല് വെളിപ്പെടുത്താതെ സര്ക്കാര് ഉത്തരവാദിത്വങ്ങളില് വെള്ളം ചേര്ത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപോര്ട്ടില് പറയുന്നുണ്ട്.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT