Top

You Searched For "kerala govt"

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

27 March 2020 6:46 AM GMT
ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു

കൊവിഡ് 19: അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി

23 March 2020 6:39 PM GMT
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്...

കൊവിഡ് 19: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ഉത്തരവിറക്കി

18 March 2020 5:35 PM GMT
ഇൻഫ്രാറെഡ് തെർമൽ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും ജീവനക്കാർക്കും സന്ദര്‍ശകര്‍ക്കും ഓഫീസിൽ പ്രവേശിക്കാന്‍ കഴിയുക.

അവിനാശി വാഹനാപകടം: സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

20 Feb 2020 8:00 AM GMT
അപകട കാരണം അന്വേഷിക്കാർ കെഎസ്ആര്‍ടിസി എംഡിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കൊറോണ വൈറസ്: മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് സംസ്ഥാന സർക്കാർ

27 Jan 2020 6:30 AM GMT
വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കണം.

ട്രാഫിക് പിഴത്തുക വെട്ടിക്കുറച്ച കേരളത്തിന്റെ നടപടിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

22 Jan 2020 10:04 AM GMT
കേരള സര്‍ക്കാരിന്റെ നടപടി അംഗീകരിച്ചതായി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്തു നല്‍കി.

എൻആർസിയിലേക്കുള്ള എളുപ്പവഴിയോ; കേരളത്തിൽ എൻപിആർ പുതുക്കാനുള്ള സർക്കാർ നീക്കം വിവാദത്തിൽ

20 Dec 2019 5:45 AM GMT
എൻപിആർ തയ്യാറാക്കാനുള്ള നടപടികൾ പൂർണമായും പിൻവലിച്ച ശേഷം വേണം മുഖ്യമന്ത്രി പിണറായി വിജയൻ എൻആർസിയെക്കുറിച്ച് സംസാരിക്കാനെന്നാണ് ആവശ്യം.

'അതിജീവിക' പദ്ധതിയിലേക്ക് അപേക്ഷിക്കാം; ഒരു കുടുംബത്തിന് 50,000 രൂപ വരെ ലഭിക്കും

18 Dec 2019 11:17 AM GMT
ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപ വരെ ഒറ്റത്തവണ സഹായം നല്‍കുന്നതിനാണ് അതിജീവിക പദ്ധതി ആവിഷ്‌ക്കരിച്ചത്.

കാര്‍ഷിക കടാശ്വാസം നീട്ടണം; സര്‍ക്കാര്‍ ആർബിഐയെ സമീപിച്ചു

26 Nov 2019 8:37 AM GMT
മൂന്നുമാസത്തോളം സമയം നല്‍കിയിട്ടും ഇക്കൊല്ലത്തെ പ്രളയക്കെടുതിയില്‍ പെട്ട കര്‍ഷകരില്‍ അഞ്ചുശതമാനത്തോളം പേര്‍ മാത്രമാണ് വായ്പ പുനഃക്രമീകരിക്കുന്നതിന് ബാങ്കുകളെ സമീപിച്ചത്.

കേരള സര്‍ക്കാറിന്റെ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് യാഥാര്‍ഥ്യമാവുന്നു

5 Nov 2019 6:40 PM GMT
കിന്‍ഫ്രയും സമാന ബിസിനസ്സ് ഗ്രൂപ്പുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കിന്‍ഫ്ര തോന്നക്കലും വര്‍ക്കലയിലും ഭൂമി ഏറ്റെടുത്തിട്ടുണ്ട്.

പിഴ കുറയും: ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് മാപ്പില്ല

22 Sep 2019 4:18 PM GMT
ഏതൊക്കെ പിഴകള്‍ കുറയ്ക്കാനാകുമെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തി. ഏഴു നിയമലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കാനാണു ധാരണ.

പിഴത്തുക കേരളം വെ​ട്ടി​ക്കു​റക്കും; ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​യേ​ക്കും

12 Sep 2019 6:46 AM GMT
ഗതാഗത നിയമലംഘനത്തിനുള്ള നിലവിലെ പിഴ വർധനവിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പി​ഴ​ത്തു​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നു കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ സാഹചര്യത്തിൽ പി​ഴ​ത്തു​ക കു​റ​യ്ക്കു​ന്ന​തി​നാ​യി സം​സ്ഥാ​നം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണം. ഇ​തി​നായുള്ള ക​ര​ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റ നി​ർ​ദേ​ശം കൂ​ടി അ​റി​ഞ്ഞ​ശേ​ഷം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ത​യാ​റാ​ക്കും.

കെ എം ബഷീറിന്റെ കുടുംബത്തിന് സർക്കാർ സഹായതുക കൈമാറി

7 Sep 2019 11:18 AM GMT
മന്ത്രി കെ ടി ജലീൽ ഇന്നു രാവിലെ 9.30 ബഷീറിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് തുകയുടെ ചെക്ക് കൈമാറിയത്. ബഷീറിന്റെ രണ്ട് മക്കളുടെ പേരിൽ നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും മാതാവിന് രണ്ടുലക്ഷം രൂപയുമായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

ഇടുക്കിയിലെ ഭൂമി കയ്യേറ്റവും അനധികൃത നിര്‍മ്മാണവും തടയാന്‍ പുതിയ ഉത്തരവ്

4 Sep 2019 9:08 AM GMT
സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായിരിക്കും.1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ചുള്ളതാണ് ഉത്തരവ്.

പ്രളയ സഹായം: ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ചില്ല

21 Aug 2019 5:15 AM GMT
ഓ​ണാ​ഘോ​ഷം ആ​ർഭാ​ട​മി​ല്ലാ​തെ ന​ട​ത്താ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ഉ​ത്സ​വ​ബ​ത്ത​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

പ്രവാസി നിക്ഷേപം: എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കും

10 July 2019 11:33 AM GMT
പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ചാവും കമ്പനി രൂപീകരിക്കുക. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്.

നടപടികൾ ഒച്ചിഴയും വേഗത്തിൽ; 2357 കോടിയുടെ അമൃത് പദ്ധതി സ്തംഭനത്തില്‍

30 Jun 2019 7:22 AM GMT
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളും പാലക്കാട്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികളുമാണ് 'അമൃതി'ല്‍ ഉള്‍പ്പെടുന്നത്. ആകെയുള്ള 1025 പദ്ധതികളില്‍ 350 ല്‍പ്പരം വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിടാന്‍ പോലും ഇതുവരെ ആയിട്ടില്ല.

സിവിൽ സർവീസ് വിജയിച്ച മലയാളികളെ സർക്കാർ അനുമോദിക്കും

26 Jun 2019 9:33 AM GMT
സിവിൽ സർവീസ് ജേതാക്കളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.

വിവാഹ ധനസഹായം: വരുമാന പരിധി വര്‍ധിപ്പിച്ചു

25 Jun 2019 10:29 AM GMT
ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും.

പ്രളയം: റീബിൽഡ് കേരള പദ്ധതി പരാജയമെന്ന് പ്രതിപക്ഷം

25 Jun 2019 6:03 AM GMT
ഇക്കാര്യം ചൂണ്ടിക്കാട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. റീബിൽഡ് കേരള പരാജയമെന് പറയുന്നത് പ്രത്യേക ചിന്തയുടെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഖരമാലിന്യത്തില്‍നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ ധാരണാപത്രമായി

19 Jun 2019 6:00 AM GMT
ഇരുപത് വര്‍ഷത്തേക്ക് യൂനിറ്റൊന്നിനു 6.17 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. വൈദ്യുതിബോര്‍ഡ് ഇപ്പോള്‍ വാങ്ങുന്ന വൈദ്യുതിയുടെ വിലയേക്കാള്‍ നിരക്ക് കൂടുതലാണെങ്കിലും ഇതിന്റെ ഭാരം ഉപഭോക്താക്കള്‍ക്കു വഹിക്കേണ്ടിവരില്ല.

ഇതരസംസ്ഥാനക്കാർക്ക് വഴികാട്ടിയാവാൻ സർക്കാരിന്റെ പ്രത്യാശ പദ്ധതി

16 Jun 2019 7:34 AM GMT
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് താൽപര്യമുള്ള എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ടിഎന്‍ടി ചിട്ടി തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും- മുഖ്യമന്ത്രി

10 Jun 2019 12:24 PM GMT
വിവിധ ജില്ലകളിലായി 33 ബ്രാഞ്ചുകളുള്ള ടിഎന്‍ടി ചിട്ടിക്കമ്പനി നിരവധി ആളുകളെ ചേര്‍ത്ത് തവണകളായി പണം കൈപ്പറ്റിയ ശേഷം കാലാവധിയെത്തിയ ചിട്ടി തുകകള്‍ യഥാസമയം നല്‍കാതെ 50 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

രണ്ടുലക്ഷം വരെയുള്ള കാർഷിക കടം എഴുതിത്തള്ളാനുള്ള നടപടികളുമായി സർക്കാർ

10 Jun 2019 5:39 AM GMT
നിയമസഭയിൽ കര്‍ഷക ആത്മഹത്യ സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് കൂട്ടവിരമിക്കല്‍; പടിയിറങ്ങുന്നത് 5000 ജീവനക്കാര്‍

31 May 2019 7:07 AM GMT
വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് 1600 കോടിയിലേറെ രൂപ വേണമെന്നാണ് പ്രാഥമിക കണക്ക്.

തീപ്പിടുത്തം തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

27 May 2019 7:30 AM GMT
കെട്ടിടങ്ങളില്‍ തീപ്പിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തില്‍ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികള്‍, ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് അറിയിച്ചു.

ദേശീയപാത വികസനം: നടപടികൾ വേഗത്തില്‍; നഷ്ടപരിഹാരം നല്‍കല്‍ തുടരുന്നു

14 May 2019 9:40 AM GMT
വിലനിര്‍ണയം പൂര്‍ത്തിയായി ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം അനുവദിച്ചവര്‍ക്കാണ് തുക കൈമാറുന്നത്. കാസര്‍കോട് ജില്ലയില്‍ ഇതിനകം ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു.

ട്രഷറി നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുള്ളത് 902.82 കോടി

16 March 2019 11:15 AM GMT
പദ്ധതി ചിലവിനത്തില്‍ 76.76 ശതമാനമാണ് തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്നും പണം ലഭിക്കാത്തതാണ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസമായിട്ടുള്ളത്.

നിലവിലെ അബ്കാരി നയം അടുത്തസാമ്പത്തിക വര്‍ഷവും തുടരും

5 March 2019 9:18 AM GMT
കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കും.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

2 March 2019 2:52 PM GMT
പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്. 5 ലക്ഷം രൂപയുടെ സൗജന്യ ചികില്‍സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം കൈമാറി

26 Feb 2019 3:46 AM GMT
വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം രൂപയും ഭാര്യ ഷീനയ്ക്ക് 15 ലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്ത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ ധനസഹായം

19 Feb 2019 5:18 AM GMT
വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിധവാ പെന്‍ഷന്‍: സര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അപേക്ഷകര്‍ക്ക് ദുരിതമാവുന്നു

14 Feb 2019 4:44 PM GMT
ഭര്‍ത്താവ് മരണപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വിധവകള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് ആദ്യംവരെ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഗ്രാമപ്പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അടുത്തകാലത്തൊന്നും ബി ജെ പി കേരളം ഭരിക്കില്ലെന്നു സമ്മതിച്ച് രാജഗോപാല്‍

5 Feb 2019 12:00 PM GMT
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത കാലത്തൊന്നും ബിജെപി ഭരണത്തിലേറാന്‍ പോവുന്നില്ലെന്നു സമ്മതിച്ചു ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ...

കസ്റ്റഡി മര്‍ദനം തടയല്‍ ബില്‍: വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടി കേരളം

23 Jan 2019 8:08 AM GMT
കസ്റ്റഡി മര്‍ദനവും തടവുക്കാര്‍ക്കു നേരെയുള്ള ആക്രമണവും തടയുന്നതിനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കി ഒരുവര്‍ഷം തികയാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ശബരിമല: ബിന്ദുവിനും കനകദുര്‍ഗയ്ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

18 Jan 2019 7:16 AM GMT
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. അതേസമയം, മതിയായ സുരക്ഷ ഇപ്പോള്‍തന്നെ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി ഹരജി തീര്‍പ്പാക്കി.
Share it