കോട്ടയത്ത് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ; യുഡിഎഫ് ചെയര്‍പേഴ്‌സന്‍ പുറത്ത്
BY BRJ24 Sep 2021 11:33 AM GMT
![കോട്ടയത്ത് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ; യുഡിഎഫ് ചെയര്‍പേഴ്‌സന്‍ പുറത്ത് കോട്ടയത്ത് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ; യുഡിഎഫ് ചെയര്‍പേഴ്‌സന്‍ പുറത്ത്](https://www.thejasnews.com/h-upload/2021/09/24/165111-kottayam.jpg)
X
BRJ24 Sep 2021 11:33 AM GMT
കോട്ടയം: ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രേയം പാസ്സായതോടെ യുഡിഎഫിന്റെ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്ത്.
ആകെ 52 അംഗങ്ങളാണ് നഗരസഭയിലുള്ളത്. അതില്‍ 29 പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. യുഡിഎഫിന് 22 അംഗങ്ങളുണ്ട്. അവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിപിഎം സ്വതന്ത്രന്‍ വോട്ട് അസാധുവാക്കി. ബിജെപിക്ക് എട്ട് വോട്ടുണ്ട്.
യുഡിഎഫിനേക്കാള്‍ ഒരു സീറ്റ് കുറവാണ് യുഡിഎഫിന്. ഇപ്പോഴത്തെ ചെയര്‍പേഴ്‌സന്‍ കോണ്‍ഗ്രസ് വിമതയായിരുന്നു. അവര്‍ തിരിച്ച് കോണ്‍ഗ്രസ്സിലെത്തിയതോടെ യുഡിഎഫ്, എല്‍ഡിഎഫ് സീറ്റുകള്‍ തുല്യമായി. പിന്നീട് നറുക്കെടുപ്പിലൂടെയായിരുന്നു ചെര്‍മാനെ തിരഞ്ഞെടുത്തത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT