Latest News

പൂ ശേഖരിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നാദാപുരം ഇയ്യങ്കോട് സ്വദേശി പീറ്ററ്റപ്പൊയില്‍ സുമേഷ് (36)അറസ്റ്റില്‍ ആയത്.

പൂ ശേഖരിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

നാദാപുരം: വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന്‍ പൂ ശേഖരിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത ബാലികയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നാദാപുരം ഇയ്യങ്കോട് സ്വദേശി പീറ്ററ്റപ്പൊയില്‍ സുമേഷ് (36)അറസ്റ്റില്‍ ആയത്. നാദാപുരം സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്.




Next Story

RELATED STORIES

Share it