- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
കൊല്ലം ചിതറ സ്വദേശിയുമായ സുന്ദരേശന്‍ മകന്‍ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (44) ആണ് കടയ്ക്കാവൂര്‍ പോലിസിന്റെ പിടിയിലായത്.
BY SRF21 Sep 2019 6:49 PM GMT
X
SRF21 Sep 2019 6:49 PM GMT
കടയ്ക്കാവൂര്‍: സംശയരോഗത്താല്‍ ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കൊല്ലം ചിതറ സ്വദേശിയുമായ സുന്ദരേശന്‍ മകന്‍ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (44) ആണ് കടയ്ക്കാവൂര്‍ പോലിസിന്റെ പിടിയിലായത്. ഭാര്യയായ മണമ്പൂര്‍ വില്ലേജില്‍ പെരുങ്കളം മുട്ടുകോണം ചരുവിള വീട്ടില്‍ ശശികലയെ തലയ്ക്കും കൈത്തണ്ടയിലും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവ ശേഷം ഒളിവില്‍ പോയ പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കടയ്ക്കാവൂര്‍ സിഐ എം ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, എഎസ്‌ഐ ഷംസുദീന്‍, എസ്‌സിപിഒ മഹേഷ്, ബിനു, ബിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Next Story
RELATED STORIES
ഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു;...
13 May 2025 10:02 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMTഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്...
13 May 2025 6:21 AM GMT