Latest News

തളിപ്പറമ്പില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം

തളിപ്പറമ്പില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം
X

കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും ബക്കളം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന സി അശോക് കുമാറിന്റെ ഒഴക്രോം കാനൂല്‍ റോഡിലെ വീടിന് നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നാലോളം പോണ് ആക്രമിച്ചതെന്നു തളിപ്പറമ്പ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.




Next Story

RELATED STORIES

Share it