അബഹ വിമാനത്താവളത്തിനു നേരെ ആക്രമണം; പരിക്കേറ്റവരില്‍ ഇന്ത്യക്കാരും
BY NAKN31 Aug 2021 2:15 PM GMT
X
NAKN31 Aug 2021 2:15 PM GMT
റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂഥികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ മൂന്നു ഇന്ത്യക്കാരും. സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. വിമാനത്താവളത്തിലെ എട്ടു തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ ഒരു ബംഗ്ലാദേശി പൗരന്റെ നില ഗുരുതരമാണ്. രണ്ട് ഇന്ത്യക്കാര്‍ക്കും ഒരു ബംഗ്ലാദേശിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മറ്റൊരു ഇന്ത്യക്കാരന്, ഒരു നേപ്പാള്‍ സ്വദേശി, ഒരു സൗദി പൗരന്, ഒരു ബംഗ്ലാദേശ് പൗരന് എന്നിവര്‍ക്ക് നിസാരപരിക്കുമാണ് ഉളളത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT