- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ കൊലപ്പെടുത്തി
കാലികളെയുമായി ഇദ്രീസ് വരുന്നതിനിടെ പുനീതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദിതള്‍ വാഹനം തടഞ്ഞു.

ബെംഗളൂരു: കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ ഗോരക്ഷാസേന ഗുണ്ടകള്‍ കൊലപ്പെടുത്തി. ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്.പുനീത് കാരേഹളി എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് കൃത്യം ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നുവെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് കുടുംബം ആരോപിച്ചു.
ഇന്നലെയാണ് സംഭവം. കാലികളെയുമായി ഇദ്രീസ് വരുന്നതിനിടെ പുനീതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദിതള്‍ വാഹനം തടഞ്ഞു. കാലികളെ വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചെങ്കിലും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരില്‍നിന്ന് രക്ഷപ്പെട്ട് വാഹനം വേഗത്തില്‍ ഓടിച്ചുപോയെങ്കിലും പിന്നാലെ വന്ന് വാഹനം തടഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പുനീതിനെതിരേ കൊലപാതകം, കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
RELATED STORIES
ഇസ്രായേലി ഉപരോധം; അഞ്ച് രൂപയുടെ പാര്‍ലെ ജി ബിസ്ക്കറ്റിന് ഗസയില്‍...
6 Jun 2025 7:26 AM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMTയുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്പെയിന് ഫൈനല്‍; ഫ്രാന്‍സ്...
6 Jun 2025 6:25 AM GMTബംഗളൂരു അപകടം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ അടക്കം...
6 Jun 2025 6:21 AM GMTകോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
6 Jun 2025 5:48 AM GMT