Latest News

കൊച്ചിയില്‍ വീണ്ടും കൊലപാതകം; ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു

കൊച്ചിയില്‍ വീണ്ടും കൊലപാതകം; ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു
X

കൊച്ചി: കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് കൊലപാതകം. പ്രതിയെ തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it