- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ റോ മേധാവിയെ എന്‍ടിആര്‍ഒ മേധാവിയായി നിയമിച്ചു
BY BRJ19 Sep 2020 2:14 AM GMT

X
BRJ19 Sep 2020 2:14 AM GMT
ന്യൂഡല്‍ഹി: ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ്, സാറ്റലൈറ്റ് ഇമേജറി എന്നിവയുടെ ഉത്തരവാദിത്തമുള്ള നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന് (എന്‍ടിആര്‍ഒ) പുതിയ മേധാവി. മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (ആര്‍ & എഡബ്ല്യു) മേധാവി അനില്‍ ധസ്മാനയെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ടിആര്‍ഒ മേധാവിയായി നിയമിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിയമന കമ്മിറ്റി ഇതു സംബന്ധിച്ച തീരുമാനത്തില്‍ ഇന്നലെ ഒപ്പുവച്ചു. മുന്‍ ഐബി മേധാവി സതീഷ് ഝായായിരുന്നു ഇതുവരെ ഈ സ്ഥാനത്തുണ്ടായിരുന്നത്. അദ്ദേഹം വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞു.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ധസ്മാന പാകിസ്താന്‍ കാര്യ വിദഗ്ദ്ധനും 2019 ഫെബ്രുവരിയില്‍ ബാലകോട്ട് വ്യോമാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായിരുന്നു.
Next Story
RELATED STORIES
അല്‍ അയിനില്‍ വേനല്‍ മഴ നാളെയും തുടരും
11 Aug 2025 5:45 PM GMTഎയര്‍ ഇന്ത്യ ഡല്‍ഹി-വാഷിങ്ടണ്‍ സര്‍വ്വീസ് നിര്‍ത്തുന്നു
11 Aug 2025 5:38 PM GMT'ആര്‍എസ്എസിന്റെ പതാക കോണകം പോലെ', ഭാരതാംബയെന്ന് പറയുന്നത് ഏതോ...
11 Aug 2025 5:22 PM GMTവാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം; എട്ടുവയസുകാരനെ പുലി...
11 Aug 2025 4:31 PM GMTഅത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതല്ല; വീട് കത്തിയത് പടക്കം മൂലമെന്ന്,...
11 Aug 2025 3:56 PM GMTആണ്‍കുഞ്ഞിനെ ലഭിച്ചില്ല; ഒരു വയസ്സുകാരിക്ക് ബിസ്ക്കറ്റില്‍ വിഷം...
11 Aug 2025 3:35 PM GMT