ആംബുലന്‍സ് അനുവദിച്ചു
BY NAKN25 May 2021 11:44 AM GMT
X
NAKN25 May 2021 11:44 AM GMT
വയനാട്: രാജ്യസഭാംഗമായ എളമരം കരീം എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിന് 16 ലക്ഷം രൂപയുടെ ആംബുലന്‍സ്. വാഴവറ്റ പി എച്ച് സിയിലേക്കാണ് 2019- 20 വര്‍ഷത്തെ ഫണ്ടില്‍ നിന്നുള്ള ആംബുലന്‍സ് അനുവദിച്ചത്. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കnക്ടര്‍ ഡോ.അദീല അബ്ദുല്ല ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങില്‍ എ.ഡി.എം. ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി ജേക്കബ്, ആര്.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന് ജോണ്‍ ആളൂര്‍, വാഴവറ്റ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സമീഹ സെയ്തലവി, പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT