നോര്‍ക്ക വെറും നോക്കുകുത്തിയെന്ന് കേരള യുവജനപക്ഷം
BY BRJ7 July 2020 12:58 PM GMT
X
BRJ7 July 2020 12:58 PM GMT
മാള: പ്രവാസികളുടെ ക്ഷേമത്തിനായി രൂപീരിക്കപ്പെട്ട നോര്‍ക്ക വെറും നോക്കുകുത്തിയാണെന്നും അതുകൊണ്ട് പ്രവാസികള്‍ക്ക് യാതൊരുവിധ സഹായങ്ങളും ലഭിക്കുന്നില്ലെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ പ്രവസാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കേരള യുവജനപക്ഷം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി കെ ദേവാനന്ദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സമര യോഗത്തില്‍ പി എസ് സുബീഷ്, ജോസ് കിഴക്കേപീടിക, സഹദേവന്‍ ഞാറ്റുവെട്ടി, പി അരവിന്ദാക്ഷന്‍, സുരേഷ് കൊച്ചാട്ട്, സനല്‍ദാസ്, സുധീര്‍ സെയ്തു, പോളി മുരിയാട്, രാജന്‍ എഴുപുറത്ത്, ശരത്ത് പോത്താനി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT