എകെജി സെന്റര്‍ ആക്രമണക്കേസ്; പ്രതി മൂന്ന് ക്രിമിനല്‍ കേസില്‍ പ്രതിയെന്ന് പോലിസ്
BY BRJ22 Sep 2022 1:42 PM GMT
X
BRJ22 Sep 2022 1:42 PM GMT
തിരുവന്തപുരം: സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന് നേരത്തെ മൂന്ന് കേസില്‍ പ്രതിയാണെന്ന് പോലിസ്.
പ്രതിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
പ്രതി ധരിച്ചിരുന്ന ടി ഷര്ട്ടില്നിന്നാണ് സൂചന ലഭിച്ചത്. പടക്കമെറിയാന്‍ സ്കൂട്ടറിലെത്തിയ ജിതിന് തിരിച്ചുപോയത് കാറിലാണെന്നാണ് പോലിസിന്റെ വാദം.
2022 ജൂണ്‍ 30നാണ് എ കെ ജി സെന്ററിനെതിരേ ആക്രമണം നടന്നത്. ആദ്യം ബോംബാക്രമണം എന്നാണ് പോലിസ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് പടക്കമെന്ന് തിരുത്തി.
പ്രതിയെ പിടിക്കാത്തത് നിയമസഭയില്‍ പോലും വിവാദമാവുകയും മാധ്യമങ്ങളില്‍ സ്ഥിരം ചര്‍ച്ചയാവുകയും ചെയ്തതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Next Story
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT