- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അജയ് ദേവഗണിന്റെ സഹോദരന്‍ അനില്‍ ദേവഗണ്‍ അന്തരിച്ചു

ന്യൂഡല്‍ഹി: അജയ് ദേവഗണിന്റെ സഹോദരന്‍ അനില്‍ ദേവഗണ്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രിയാണ് മരണം നടന്നതെന്നും ലോക്ക് ഡൗണ്‍ മൂലം സഹോദരന് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അജയ് ദേവഗണ്‍ ട്വീറ്റ് ചെയ്തു. മരണകാരണം അറിവായിട്ടില്ല.
അനില്‍ ദേവഗണ്‍ സഹോരനെപ്പോലെത്തന്നെ സിനിമാപ്രവര്‍ത്തകനാണ്. 2002 ല്‍ ഹിറ്റ് ചിത്രമായിരുന്ന രാജു ചാച്ചയും 2005ല്‍ ബ്ലാക്‌മെയിലും സംവിധാനം ചെയ്തു.
I lost my brother Anil Devgan last night. His untimely demise has left our family heartbroken. ADFF & I will miss his presence dearly. Pray for his soul. Due to the pandemic, we will not have a personal prayer meet🙏 pic.twitter.com/9tti0GX25S
— Ajay Devgn (@ajaydevgn) October 6, 2020
എന്റെ സഹോദരന്‍ അനില്‍ ദേവഗണ്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം ഞങ്ങളുടെ കുടുബത്തിന് താങ്ങാനാവാത്തതാണ്- അജയ് ദേവഗണ്‍ ട്വീറ്റ് ചെയ്തു.
അജയ് നായകനായ നിരവധി ചിത്രങ്ങളില്‍ അനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















