'എയിംസ് കാസര്‍കോടിന്റെ അവകാശം'; എസ്ഡിപിഐ കുടുംബ കാംപയിന്‍ സംഘടിപ്പിച്ചു
എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് 'എയിംസ് കാസര്‍കോടിന്റെ അവകാശം' എന്ന മുദ്രാവാക്യത്തില്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വീടുകളില്‍ പ്ലക്കാര്‍ഡു മേന്തി കുടുംബ കാംപയിന്‍ സംഘടിപ്പിച്ചത്.

കാസര്‍കോട്: ആള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജില്ലക്ക് അനുവദിക്കുന്നതില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കുടുംബ കാംപയിന്‍ സംഘടിപ്പിച്ചു.
എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് 'എയിംസ് കാസര്‍കോടിന്റെ അവകാശം' എന്ന മുദ്രാവാക്യത്തില്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വീടുകളില്‍ പ്ലക്കാര്‍ഡു മേന്തി കുടുംബ കാംപയിന്‍ സംഘടിപ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതും ആതുര മേഖലയില്‍ കാസര്‍കോടിന്റെ ഇല്ലായ്മകള്‍ക്ക് പരിഹാരമാവുകയും ചെയ്യുന്ന എയിംസ് വിഷയത്തില്‍ കേന്ദ്രകേരള സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ കാപട്യം വെടിഞ്ഞ് കാസര്‍കോടിലെ ജനതയോടപ്പം നില്‍ക്കണമെന്ന് കുടുംബ കാംപയിന്‍ ഉല്‍ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം പറഞ്ഞു
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്പ്പള്ളി സഹകരണ ബാങ്കില് ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര് അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്ജ്യോതി കോളജില്...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്ദ്ധരാത്രി മുതല് ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്...
9 Jun 2023 5:07 AM GMT