Latest News

തേനിയില്‍ കാര്‍ ലോറിയിലിടിച്ച് കോട്ടയം സ്വദേശികളായ യുവാക്കള്‍ മരിച്ചു

തേനിയില്‍ കാര്‍ ലോറിയിലിടിച്ച് കോട്ടയം സ്വദേശികളായ യുവാക്കള്‍ മരിച്ചു
X

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുല്‍(23) എന്നിവരാണ് മരിച്ചത്. വടവാതൂര്‍ സ്വദേശി അനന്ദു വി രാജേഷിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. ടയര്‍ പൊട്ടിയ കാര്‍ ലോറിയില്‍ വന്നിടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it