ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ഇന്ന് രാവിലെ അഴീക്കോട് പുത്തന്‍ പള്ളി ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം.
BY FAR19 April 2023 9:38 AM GMT
X
FAR19 April 2023 9:38 AM GMT
തൃശൂര്‍: ബൈക്കില്‍ ഓട്ടോ റിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.അഴീക്കോട് ഞാവേലി പറമ്പില്‍ റൗഫീക്കിന്റെ മകന്‍ 17 വയസുള്ള ഷാബാക്കാണ് മരിച്ചത്. പുറകില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ അഴീക്കോട് പുത്തന്‍ പള്ളി ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം.
Next Story
RELATED STORIES
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMT