കെ. റെയില്‍പാതയുടെ അലൈന്മെന്റ് മാറ്റാനാവശ്യപ്പെട്ട് തിക്കോടിയില്‍ ഏകദിന ഉപവാസം നടത്തി
BY BRJ25 Jun 2020 1:39 AM GMT
X
BRJ25 Jun 2020 1:39 AM GMT
തിക്കോടി: ജനസാന്ദ്രതയേറിയ നന്തി, പാലൂര്, തിക്കോടി ഭാഗങ്ങളിലൂടെ പോകുന്ന കെ.റെയില്‍ പാതയുടെ അലൈന്മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കെ. റെയില്‍ തിക്കോടി പഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റി ഏകദിന ഉപവാസം നടത്തി. 'കുടിലില്‍ നിന്ന് ഞങ്ങളെ കുടിയിറക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പരിപാടി മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറിഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് രമ ചെറുകുറ്റി അധ്യക്ഷയായി. ചന്ദ്രശേഖരന് തിക്കോടി മുഖ്യാതിഥിയായിരുന്നു. ടി ടി ഇസ്മായില്‍, കളത്തില്‍ ബിജു, സി പി രവീന്ദ്രന്, കെ പി രമേശന്, ആര് വിശ്വന്, ടി പി ശശി, പി വി റംല, കെ റജുല, ടി ഖാലിദ്, പി പി കുഞ്ഞമ്മത്, ജനറല്‍ കണ്‍വീനര്‍ രാജീവന് കൊടലൂര്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT