വാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
BY FAR19 March 2023 11:35 AM GMT

X
FAR19 March 2023 11:35 AM GMT
ജിദ്ദ: മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ (56) ജിദ്ദയില്‍ മരണപ്പെട്ടു. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരിക്കെയാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.ഭാര്യ സുബൈദ, മക്കള്‍ യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്ദാദ്. രണ്ടുപേര്‍ ജിദ്ദയിലുണ്ട്. ദീര്‍ഘ കാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. മയ്യിത്ത് ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുന്നതിനുവേണ്ടിയുള്ള നടപടികര്‍മ്മങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു
Next Story
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT