Latest News

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ അഗ്‌നിക്കിരയാക്കി

കോണ്‍ഗ്രസ്സ് പയ്യോളി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും തീരദേശ ഹൈവേ കര്‍മ്മ സമിതി കണ്‍വീനറുമായ കോട്ടക്കല്‍ ടി ഉമാനാഥന്റെ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളാണ് ഇന്നലെ അര്‍ദ്ധരാത്രി സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്.

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ അഗ്‌നിക്കിരയാക്കി
X

പയ്യോളി: വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ അഗ്‌നിക്കിരയാക്കി. കോണ്‍ഗ്രസ്സ് പയ്യോളി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും തീരദേശ ഹൈവേ കര്‍മ്മ സമിതി കണ്‍വീനറുമായ കോട്ടക്കല്‍ ടി ഉമാനാഥന്റെ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളാണ് ഇന്നലെ അര്‍ദ്ധരാത്രി സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ചു.


Next Story

RELATED STORIES

Share it