Latest News

ഫിലിപ്പൈന്‍സില്‍ സൈനിക വിമാന തകര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പൈന്‍സില്‍ സൈനിക വിമാന തകര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ടു
X

മനില: ഫിലിപ്പൈന്‍സില്‍ സൈനിക വിമാന തകര്‍ന്നു വീണു. 17 സൈനികര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഉയരാമെന്നാണ് വിവരം. സുലുവില്‍ നിന്ന് സൈനികരുമായി പറന്നുയര്‍ന്ന എ സി130 വ്യോമസേന വിമാനമാണ് തകര്‍ന്നത്.


വിമാനത്തില്‍ 85 സൈനികരാണ് ഉണ്ടായിരുന്നത്. 40 പേരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 17 മൃതദേഹങ്ങള്‍ കണ്ടെത്തി.




Next Story

RELATED STORIES

Share it