ശ്രീകൃഷ്ണപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു
BY BRJ8 March 2022 8:25 AM GMT
X
BRJ8 March 2022 8:25 AM GMT
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു.ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി, പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച അശ്വിന് രാജിനെയാണ് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പന്തല്‍ ജോലിക്കാരനായ പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ.സി. രാജന്റെയും ശ്രീജയുടെയും മകനാണ്. തൂങ്ങിമരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT