- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാംഗ്ലൂരില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
BY BRJ15 July 2022 10:36 AM GMT

X
BRJ15 July 2022 10:36 AM GMT
കാസര്‍കോഡ്: ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കാഞ്ഞങ്ങാട് രാജപുരം സ്വദേശിയായ പൈനിക്കരയിലെ സനു തോംസണ്‍ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
വിവരമറിഞ്ഞയുടന്‍ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് തിരിച്ചു. ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സനു. കൊലപാതകകാരണം എന്താണെന്ന് വ്യക്തമല്ല. ആളുമാറി അക്രമം നടത്തിയതാണെന്നും സൂചനയുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















