Latest News

ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു

ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
X

ദമാം: ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം. ട്രെയ്‌ലര്‍ ഓടിച്ചുപോകുമ്പോള്‍ സിഗ്‌നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെത്തുടര്‍ന്ന് പിന്നിലുള്ള വാഹനങ്ങളിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ സ്റ്റിയറിംഗില്‍ കുഴഞ്ഞുവീണ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാബു. മാതാവ്: ജയന്തി.




Next Story

RELATED STORIES

Share it