താനൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് തീപ്പിടിച്ചു; ബൈക്ക് യാത്രികിന് ദാരുണാന്ത്യം
BY FAR15 April 2023 2:16 PM GMT
X
FAR15 April 2023 2:16 PM GMT
താനൂര്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ലോറിക്കിടയില്‍പ്പെട്ട് തീപിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി നവാസ് (25)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്‌കൂള്‍ പടിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ലോറിക്കിടയില്‍പ്പെട്ട ബൈക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് ലോറിയുടെ അടിഭാഗത്തും തീപിടിച്ചു.
Next Story
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT